┏══✿റമളാൻ ഉപദേശം 13✿══┓
■══✿ <﷽> ✿══■
📆 18-6-2016 ശനി 📆
وَعَنْ سَهْلٍ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ ﷺ قَالَ : إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ : الرَّيَّانُ، يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ، لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ، يُقَالُ : أَيْنَ الصَّائِمُونَ ؟ فَيَقُومُونَ لَا يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ ، فَإِذَا دَخَلُوا أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ (رواه البخاري)
✿═══════════════✿
സഹ്ൽ ബ്ൻ സഅ്ദ് (റ) ൽ നിന്ന് നിവേദനം : തിരു നബി ﷺ പറഞ്ഞു: സ്വർഗ്ഗത്തിൽ "റയ്യാൻ" എന്ന് പേരുള്ള ഒരു കവാടമുണ്ട്, അന്ത്യ നാളിൽ നോമ്പുകാർ അതിലൂടെ സ്വർഗ്ഗത്തിൽ കടക്കും അവരല്ലാത്ത ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല; വിളിച്ച് ചോദിക്കപ്പെടും എവിടെ നോമ്പുകാരെന്ന് ? അപ്പോൾ നോമ്പുകാർ എഴുന്നേറ്റ് വരും അവരല്ലാത്തവർ ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല അവർ കടന്ന് കഴിഞ്ഞാൽ ആ കവാടം കൊട്ടിയടക്കപ്പടും പിന്നീട് ആർക്കും അതിലൂടെ പ്രവേശനം അനുവദിക്കപ്പടുന്നതല്ല (ബുഖാരി, മുസ്ലിം)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക് സന്ദർശിക്കുക
Please subscribe my You tube channel


No comments:
Post a Comment