Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 18, 2016

റമളാൻ ഉപദേശം 14

   ┏══✿റമളാൻ ഉപദേശം 14✿══┓
           ■══✿ <﷽✿══■  
               📆 19-6-2016 ഞായർ 📆
وعَنْ عَبْدِ اللهِ بْنِ سَلَامٍ رَضِيَ اللهُ عَنْهُ أنَّ النَّبِيِّ ﷺ قَالَ: أيُّهَا النَّاسُ: أفْشُوا السَّلامَ، وَأطْعِمُوا الطَّعَامَ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ ،تَدْخُلُوا الجَنَّةَ بِسَلاَمٍ (رواه الترمذي)
✿═══════════════✿
അബ്ദുല്ലാഹി ബ്നു സലാം (റ) ൽ നിന്ന് നിവേദനം :നിശ്ചയം തിരു നബി ﷺ പറഞ്ഞു:  ഓ ജനങ്ങളേ... നിങ്ങൾ സലാം പറയൽ വ്യാപിപ്പിക്കണംജനങ്ങൾക്ക് ഭക്ഷണം നൽകണംരാത്രിയിൽ ജനങ്ങളെല്ലാം നിദ്രയിൽ ആണ്ട് നിൽകുമ്പോൾ നിങ്ങൾ എഴുന്നേറ്റ് നിസ്കരിക്കണംഎന്നാൽ നിങ്ങൾക്ക് സമാധാനത്തോടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം  (തിർമിദി)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
    കൂടുതൽ ഹദീസുകൾക്ക്                                സന്ദർശിക്കുക

Please subscribe my You tube channel




No comments: