Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 27, 2016

റമളാൻ ഉപദേശം 22

   ┏══✿റമളാൻ ഉപദേശം 22✿══┓
           ■══✿ <﷽✿══■  
               📆 27-6-2016 തിങ്കൾ📆
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا، أَنَّ رَسُولَ اللهِ ﷺ قَالَ : تَحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ ( رواه البخاري)
✿═══════════════✿
ആയിശ ബീവി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ  പറഞ്ഞു: റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റ രാത്രികളിൽ നിങ്ങൾ ലൈലത്തുൽ ഖദ്റിനെ  അന്വേശിച്ച് കൊള്ളുക(ബുഖാരി)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
    കൂടുതൽ ഹദീസുകൾക്ക്                                സന്ദർശിക്കുക

Please subscribe my You tube channel

No comments: