┏══✿റമളാൻ ഉപദേശം 4✿══┓
■══✿ <﷽> ✿══■
📆 9-6-2016 വ്യാഴം 📆
عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لَا يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا ". (رواه الترمذي)
✿═══════════════✿
സൈദ് ബ്നു ഖാലിദിൽ ജുഹനി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പു തുറപ്പിച്ചാൽ നോമ്പുകാരൻറെ പ്രതിഫലത്തിൽ നിന്ന് ഒരൽപം കുറയാതെ തന്നെ തുല്യ പ്രതിഫലം നോമ്പ് തുറപ്പിച്ചവന് ലഭിക്കുന്നതാണ് (തിർമിദി)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക് സന്ദർശിക്കുക
Please subscribe my You tube channel
No comments:
Post a Comment