Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 10, 2016

റമളാൻ ഉപദേശം 5

   ┏══✿റമളാൻ ഉപദേശം 5✿══┓
           ■══✿ <﷽✿══■  
               📆 10-6-2016 വെള്ളി 📆
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ  أَنَّ رَسُولَ اللهِ ﷺ قَالَ : لَيْسَ الشَّدِيدُ بِالصُّرَعَةِ ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ (متفق عليه)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം :
നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മൽപിടുത്തത്തിൽ മറ്റുള്ളവരെ തള്ളിയിടുന്നവനല്ല യതാർത്ത ശക്തവാൻ മറിച്ച് ദേഷ്യം വരുമ്പോൾ സ്വശരീരത്തെ കീഴ്പെടുത്തുന്നവനാണ് യതാർത്ത ശക്തവാൻ (ബുഖാരി, മുസ്ലിം)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
    കൂടുതൽ ഹദീസുകൾക്ക്                                സന്ദർശിക്കുക


Please subscribe my You tube channel




No comments: