Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 11, 2016

റമളാൻ ഉപദേശം 6

   ┏══✿റമളാൻ ഉപദേശം 6✿══┓
           ■══✿ <﷽✿══■  
               📆 11-6-2016 ശനി 📆
وَعَنْ سَلْمَانَ بْنِ عَامِرٍ الضَّبِّيِّ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : إِذَا أَفْطَرَ أَحَدُكُمْ فَلْيُفْطِرْ عَلَى تَمْرٍ، فَإِنْ لَمْ يَجِدْ فَلْيُفْطِرْ عَلَى مَاءٍ ؛ فَإِنَّهُ طَهُورٌ ( رواه أبو داود الترمذي)
✿═══════════════✿


സൽമാനുബ്നു ആമിറി ളബ്യ് (റ) ൽ നിന്ന് നിവേദനം: തിരു നബി ( ﷺ):പറഞ്ഞു: നിങ്ങളിൽ നിന്ന്നിന്ന് ആരെ നോമ്പ് മറിക്കുകയാണെങ്കിൽ അവൻ കാരക്ക കൊണ്ട് നോമ്പ് മുറിക്കട്ടെ;  അതു ലഭിച്ചില്ലെങ്കിൽ വെള്ളം കൊണ്ടും, കാരണം വെള്ളം ശുദ്ധമാണ്   (അബൂ ദാവൂദ്, തിർമിദി)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
    കൂടുതൽ ഹദീസുകൾക്ക്                                സന്ദർശിക്കുക

Please subscribe my You tube channel





No comments: