Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, June 11, 2016

റമളാൻ ഉപദേശം 7


   ┏══✿റമളാൻ ഉപദേശം 7✿══┓
           ■══✿ <﷽✿══■  
               📆 12-6-2016 ഞായർ 📆
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ  جَاءَ إِلَى سَعْدِ بْنِ عُبَادَةَ رَضِيَ اللهُ عَنْهُ فَجَاءَ بِخُبْزٍ وَزَيْتٍ ، فَأَكَلَ، ثُمَّ قَالَ النَّبِيُّ ﷺ : أَفْطَرَ عِنْدَكُمُ الصَّائِمُونَ ، وَأَكَلَ طَعَامَكُمُ الْأَبْرَارُ ، وَصَلَّتْ عَلَيْكُمُ الْمَلَائِكَةُ (رواه أبو داود)
✿═══════════════✿
അനസ് (റ) നിന്ന് നിവേദനം : നിശ്ചയം തിരു നബി ﷺ സഅ്ദ് ബ്നു ഉബാദ (റ) യുടെ അടുക്കൽ ചെന്നു. അപ്പോൾ റൊട്ടിയും എണ്ണയും തിരു നബി  ﷺ യുടെ മുമ്പിൽ വെച്ച് കൊടുത്തു, അതിൽ നിന്ന് ഭക്ഷിച്ചതിന്ന് ശേഷം നബി  ﷺ പറഞ്ഞു: നോമ്പുകാർ നിങ്ങളുടെ അടുക്കൽ നോമ്പ് മുറിച്ചിരിക്കുകയും ,സച്ചരിതർ നിങ്ങളുടെ ഭക്ഷണം കഴിക്കുകയും, മാലാഖമാർ
നിങ്ങളുടെ മേൽ ഗുണത്തിനായി പ്രാർത്ഥിക്കുകയും ചെയ്തിരിക്കുന്നു (അബൂ ദാവൂദ്)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
    കൂടുതൽ ഹദീസുകൾക്ക്                                സന്ദർശിക്കുക

Please subscribe my You tube channel


No comments: