
┏══✿ഹദീസ് പാഠം 1✿══┓
■══✿ <﷽> ✿══■
8 - 7 - 2016 വെള്ളി
വിഷയം: ലാഇലാഹ ഇല്ലല്ലാഹു എന്ന ദിക്റിൻ്റെ മഹത്വം
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : الْإِيمَانُ بِضْعٌ وَسَبْعُونَ - أَوْ : بِضْعٌ وَسِتُّونَ - شُعْبَةً ، فَأَفْضَلُهَا قَوْلُ : لَا إِلَهَ إِلَّا اللهُ وَأَدْنَاهَا إِمَاطَةُ الْأَذَى عَنِ الطَّرِيقِ ، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ ( رواه مسلم)
✿══════════════✿
അബൂ ഹുറയ്റ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഈമാൻ എഴുപതിൽ/അറുപതിൽ ചില്ലാനം ശാഖകളാണ് ; അതിൽ ഏറ്റവും ഉത്തമമായത് ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് കുറിക്കുന്ന വാചകമാണ്. അതിൽ ഏറ്റവും താഴെക്കിടയിലുള്ളത് വഴിയിൽ നിന്ന് മാർഗ്ഗ തടസ്സം നീക്കലാണ് ; ലജ്ജ ഈമാനിന്റെ ഒരു ഭാഗമാണ് (ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
●▬▬▬๑۩﷽۩๑▬▬▬▬●
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment