
┏══✿ഹദീസ് പാഠം 2✿══┓
■══✿ <﷽> ✿══■
9 - 7 -2016 ശനി
വിഷയം: സന്തോഷ വാർത്ത അറിയിക്കൽ
وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ: يَسِّرُوا وَلَا تُعَسِّرُوا ، وَبَشِّرُوا وَلا تُنَفِّرُوا (متفقٌ عَلَيْهِ)
✿══════════════✿
അനസ് ബ്ൻ മാലിക് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നിങ്ങൾ എളുപ്പം ചെയ്യുക പ്രയാസപ്പെടുത്തരുത് നിങ്ങൾ സന്തോഷ വാർത്ത അറിയിക്കുക, വെറുപ്പിക്കരുത് (ബുഖാരി,മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment