Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, January 29, 2022

ഹദീസ് പാഠം 12 Hadees Padam 12

       ┏══✿ഹദീസ് പാഠം 12✿══┓
        ■══✿ <﷽> ✿══■
               19 - 7 -2016 ചൊവ്വ 

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ : يَا وَيْلَهُ ! - وَفِي رِوَايَةِ أَبِي كُرَيْبٍ : يَا وَيْلِي - أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ ، وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِي النَّارُ (صحيح مسلم)

✿══════════════✿

 അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: മനുഷ്യൻമാരിൽ നിന്ന് ആരെങ്കിലും സുജൂദിൻ്റെ ആയത്ത് പാരായണം ചെയ്ത് സുജൂദ് ചെയ്താൽ പിശാച്ച് ആർത്തട്ടഹസിച്ച് അവനിൽ നിന്ന് അകലും അവൻ പറയും "എന്തൊരു നഷ്ടമാണ് എനിക്ക് ! മനുഷ്യനോട് സുജൂദ് ചെയ്യാൻ കൽപിക്കപ്പെട്ടപ്പോൾ അവനത് ചെയ്തു അതു കാരണം അവന് സ്വർഗ്ഗമുണ്ട് ; സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടെങ്കിലും ഞാൻ വിസമ്മതിച്ചതു കാരണം എനിക്ക് നരകവുമാണ് ലഭിച്ചത്"(മുസ്ലിം)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: