Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, January 30, 2022

ഹദീസ് പാഠം 19 Hadees Padam 19

     ┏══✿ഹദീസ് പാഠം 21✿══┓
           ■══✿ <﷽> ✿══■
            ■ 26-7-2016  ചൊവ്വ  ■

َوَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ ، أَنَّ رَجُلًا قَالَ لِلنَّبِيِّ ﷺ : أَوْصِنِي ؟ قَالَ : لَا تَغْضَبْ فَرَدَّدَ مِرَارًا، قَالَ : لَا تَغْضَبْ (رواه البخاري)

✿═══════════════✿

അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: ഒരാൾ തിരു നബി ﷺ  യുടെ അടുക്കൽ വന്നു കൊണ്ട് പറഞ്ഞു: (തിരു നബിയേ) എനിക്കൊരു ഉപദേശം പറഞ്ഞു തന്നാലും. തിരു നബി  ﷺ പറഞ്ഞു: നീ ദേഷ്യം പിടിക്കരുത് ആഗതൻ പല ആവർത്തി ആവശ്യപ്പെട്ടപ്പോഴും തിരു നബി ﷺ പറഞ്ഞു:  നീ ദേഷ്യം  പിടിക്കരുത്(ബുഖാരി)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••••• 

No comments: