Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, January 23, 2022

ഹദീസ് പാഠം 15 Hadees Padam 15

       ┏══✿ഹദീസ് പാഠം 15✿══┓
        ■══✿ <﷽> ✿══■
               22 - 7 -2016 വെള്ളിയാഴ്ച 

وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ ﷺ قَالَ: يَتْبَعُ المَيتَ ثَلاَثَةٌ: أهْلُهُ وَمَالُهُ وَعَملُهُ ، فَيَرجِعُ اثنَانِ وَيَبْقَى وَاحِدٌ : يَرجِعُ أهْلُهُ وَمَالُهُ ، وَيَبقَى عَملُهُ (مُتَّفَقٌ عَلَيهِ)

✿══════════════✿

 അനസ് (റ) ൽ നിന്ന് നിവേദനം അല്ലാഹുവിന്റെ തിരു ദൂതർ  ﷺ  പറഞ്ഞു: മൂന്ന് കാര്യങ്ങൾ മയ്യിത്തിനെ അനുഗമിക്കും : അവൻ്റെ കുടുംബം, സമ്പത്ത്, പ്രവർത്തനങ്ങൾ, അതിൽ രണ്ടെണ്ണം മടങ്ങും, ഒന്ന് മാത്രം ശേഷിക്കും അവൻ്റെ കുടുംബവും സമ്പാദ്യവും മടങ്ങും തൻ്റെ പ്രവർത്തികൾ മാത്രം ശേഷിക്കും(ബുഖാരി, മുസ്ലിം)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
          https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: