Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, January 24, 2022

ഹദീസ് പാഠം 16 Hadees Padam 16

       ┏══✿ഹദീസ് പാഠം 16✿══┓
        ■══✿ <﷽> ✿══■
               23 - 7 -2016 ശനി 

وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ ﷺ: إِذَا أَرَادَ اللهَ بِعَبْدِهِ الْخَيْرَ عَجَّلَ لَهُ العُقُوبَةَ فِي الدُّنْيا، وَإِذَا أَرَادَ اللهُ بِعَبْدِهِ الشَّرَّ أمْسَكَ عَنْهُ بِذَنْبِهِ حَتَّى يُوَافِيَ بِهِ يَوْمَ الْقِيَامَةِ (رواه الترمذي)

✿══════════════✿

അനസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ  ﷺ  പറഞ്ഞു: അല്ലാഹു അവന്റെ അടിമയിൽ നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ ഐഹിക ലോകത്ത് തന്നെ തൻ്റെ ശിക്ഷ നടപ്പിലാക്കും; അതേ സമയം തൻ്റെ അടിമയിൽ തിന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവൻ്റെ ദോശത്തിനുള്ള ശിക്ഷ പാരത്രിക ലോകത്ത് നടപ്പിലാക്കുന്നതിന് വേണ്ടി തടഞ്ഞ് വെക്കും(തിർമിദി)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
          https://www.youtube.com/channel/UClG7Kvaz93EvNjfA3d67KWg
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: