Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, February 2, 2022

ഹദീസ് പാഠം 23 Hadees Padam 23

    ┏══✿ഹദീസ് പാഠം 23✿══┓
             ■═══✿ <﷽> ✿═══■
                ■ 30-7-2016 ശനി ■

وَعَنْ أََبِي هُرَيْرَةَ رَضِيَ اللهُ عَنْهُ: أنَّ رَسُولَ اللهِ ﷺ قَالَ: أَتَدْرُونَ مَنِ الْمُفْلِسُ؟ قَالُوا: الْمُفْلِسُ فِينَا مَنْ لَا دِرْهَمَ لَهُ وَلَا مَتَاع ، فَقَالَ : إنَّ المُفْلسَ مِنْ أُمَّتِي مَنْ يَأْتِي يَوْمَ الْقِيَامَةِ بِصَلَاةٍ وَصِيَامٍ وزَكاةٍ ، وَيَأْتِي قَدْ شَتَمَ هَذَا ، وقَذَفَ هَذَا ، وَأَكَلَ مَالَ هَذَا ، وسَفَكَ دَمَ هَذَا ، وَضَرَبَ هَذَا ، فَيُعْطَى هَذَا مِنْ حَسَنَاتِهِ ، وَهَذَا مِنْ حَسَنَاتِهِ، فَإنْ فَنِيَتْ حَسَنَاتُه قَبْلَ أَنْ يُقْضَى مَا عَلَيْهِ ، أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ، ثُمَّ طُرِحَ فِي النَّارِ (رواه مسلم)

അബൂ ഹുറയ്റ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരാണ് പാപർ എന്നു നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു: ഞങ്ങളിൽ നിന്നുള്ള പാപർ സമ്പാധ്യവും മറ്റു ബൗധിക സൗകര്യങ്ങളുമില്ലാത്തവനാണ്.അപ്പോൾ തിരു നബി ﷺ പറഞ്ഞു: എൻ്റെ സമുദായത്തയിലെ  യതാർത്ഥ പാപർ പാരത്രിക ലോകത്ത് ഒരുപാട് നിസ്കാരങ്ങളും നോമ്പുകളും സകാത്തുകളുമായി വരുന്നവനാണ്; പക്ഷെ അവൻ ഇവനെ (ഭൗതിക ലോകത്ത്) ചീത്ത വിളിച്ചിട്ടുണ്ട്, മറ്റൊരുത്തനെ ആരോപണം നടത്തിയിട്ടുണ്ട്, വേറൊരുത്തൻ്റെ സ്വത്ത് ഭക്ഷിച്ചിട്ടുണ്ട് , അപരന്റെ രക്തം അന്യായമായി ചീന്തിയിട്ടുണ്ട്, ഇവനെ അടിച്ചിട്ടുണ്ട്, അങ്ങിനെ ഓരൊ വ്യക്തികൾക്കും തൻ്റെ നന്മയിൽ നിന്ന് കൊടുക്കപ്പെടും, തൻ്റെ കണക്കുകൾ പൂർത്തീകരിക്കപ്പെടും മുമ്പ് നന്മകൾ തീർന്നു പോയാൽ മറ്റവൻ്റെ ദോശങ്ങൾ എടുത്ത് ഇവൻ്റെ മേൽ ഇടപ്പെടും പിന്നീട് അവനെ നരകത്തിലേക്ക് വലിച്ചെറിയപ്പെടും(മുസ്ലിം)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: