Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, February 1, 2022

ഹദീസ് പാഠം 22 Hadees Padam 22

    ┏══✿ഹദീസ് പാഠം 22✿══┓
             ■═══✿ <﷽> ✿═══■
                ■29-7-2016 വെള്ളി ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللّٰهُ عَنْهُ قَالَ: قَالَ رَسُولُ اللّٰهِ ﷺ: قَارِبُوا وَسَدِّدُوا، وَاعْلَمُوا أَنَّهُ لَنْ يَنْجُوَ أَحَدٌ مِنْكُمْ بعَمَلِهِ قَالُوا: وَلَا أَنْتَ يَا رَسُولَ اللّٰهِ؟ قَالَ: وَلَا أَنَا إِلَّا أَنْ يَتَغَمَّدَني اللّٰهُ بِرَحْمَةٍ مِنْهُ وَفَضْلٍ (رواه مسلم)

അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ  പറഞ്ഞു:  നിങ്ങൾ മിതത്വം പാലിക്കണം, നേരേ ചൊവ്വേ നടക്കണം ; ആരും തന്നെ താൻ ചെയ്ത പ്രവർത്തികൾ കാരണമായി മാത്രം വിജയിക്കുകയില്ല അവർ ചോദിച്ചു അങ്ങയും ഇല്ലെ ഓ അല്ലാഹുവിന്റ തിരു ദൂതരേ.? തിരു നബി ﷺ പറഞ്ഞു: അല്ലാഹു അവന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് എന്നെ വലയം ചെയ്താലല്ലാതെ ഞാനും വിജയിക്കുകയില്ല (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••••• 

No comments: