┏══✿ഹദീസ് പാഠം 3✿══┓
■══✿ <﷽> ✿══■
10 - 7 -2016 ഞായർ
അഞ്ച് കാര്യത്തിന് മുമ്പ് അഞ്ച് കാര്യം ശ്രദ്ധിക്കണം
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ: قَالَ رَسُولُ اللهِ ﷺ لِرَجُلٍ وَهُوَ يَعِظُهُ اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ ، وَصِحَّتَكَ قَبْلَ سَقَمِكَ ، وَفَرَاغَكَ قَبْلَ شُغْلِكَ ، وَغِنَاكَ قَبْلَ فَقْرِكَ ، وَحَيَاتِكَ قَبْلَ مَوْتِكَ (رواه البخاري)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഒരാളെ ഉപദേശിച്ചു കൊണ്ട് പറഞ്ഞു: അഞ്ച് കാര്യം വരുന്നതിനു മുമ്പ് അഞ്ച് കാര്യങ്ങൾ നീ ഉപയോഗപ്പെടുത്തണം: നിന്റെ വാർദ്ധക്യത്തിന് മുമ്പുള്ള യുവത്വം, രോഗത്തിന് മുമ്പുള്ള ആരോഗ്യം, ദാരിദ്ര്യത്തിന് മുമ്പുള്ള സമ്പാദ്യം, തിരക്കുകൾക്ക് മുമ്പുള്ള ഒഴിവ് സമയം, മരണത്തിന് മുമ്പുള്ള ജീവിതം ഇവയാണവ (ഹാകിം)

ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments:
Post a Comment