وَعَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ ﷺ قَالَ : مِنَ الكَبَائِر شَتْمُ الرَّجُل وَالِدَيهِ قَالُوا: يَا رَسُولَ اللهِ ، وَهَلْ يَشْتُمُ الرَّجُلُ وَالِدَيْهِ؟! قَالَ: نَعَمْ ، يَسُبُّ أَبَا الرَّجُلِ ، فَيَسُبُّ أبَاهُ ، وَيَسُبُّ أُمَّهُ ، فَيَسُبُّ أُمَّهُ (مُتَّفَقٌ عَلَيهِ)
അബ്ദുല്ലാഹി ബ്നു അംർ ബ്നുൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരാൾ തൻ്റെ മാതാപിതാക്കളെ ചീത്ത വിളിക്കുന്നത് വൻകുറ്റങ്ങളിൽ പെട്ടതാണ് അവർ (അനുചരന്മാർ) ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂതരെ, അരെങ്കിലും തൻ്റെ മാതാപിതാക്കളെ ചീത്ത വിളിക്കുമോ?! തിരു നബി ﷺ പറഞ്ഞു: അതെ,ഒരാൾ തൻ്റെ സഹോദരൻ്റെ പിതാവിനെ ചീത്ത വിളിക്കുന്നു അപ്പോൾ അവൻ ഇവൻ്റെ പിതാവിനെയും ചീത്ത വിളിക്കുന്നു, തൻ്റെ സഹോദരൻ്റെ ഉമ്മയെ ചീത്ത വിളിക്കുന്നു, അപ്പോൾ അവൻ ഇവൻ്റെ ഉമ്മയേയും ചീത്ത വിളിക്കുന്നു(ബുഖാരി, മുസ്ലിം)
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••••


No comments:
Post a Comment