┏══✿ഹദീസ് പാഠം 30✿══┓
■═══✿ <﷽> ✿═══■
■ 6-8-2016 ശനി ■
وَعَنْ أََبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللهَ تَعَالَى مُسْتَخْلِفُكُمْ فِيهَا ، فَيَنْظُرُ كَيْفَ تَعْمَلُونَ ، فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ (رواه مسلم)
അബൂ സഈദിൽ ഖുദ്രിയ്യ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം ഐഹിക ലോകം മധുരവും പച്ചപ്പും നിറഞ്ഞതാകുന്നു; നിശ്ചയം അല്ലാഹു നിങ്ങളെ അതിൽ പ്രതിനിധിയാക്കിയിരിക്കുന്നു നിങ്ങൾ എന്തു പ്രവർത്തിക്കുന്നുവെന്ന് അവൻ വീക്ഷിച്ചു കൊണ്ടിരിക്കുന്നു അതു കൊണ്ട് ഇഹ ലോകത്തേയും പെണ്ണുങ്ങളേയും നിങ്ങൾ സൂക്ഷിക്കുക(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
കൂടുതൽ ഹദീസുകൾക്ക്
സന്ദർശിക്കുക
Please Subscribe
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••••
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈•••••


No comments:
Post a Comment