Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, February 14, 2022

ഹദീസ് പാഠം 36 Hadees Padam 36

    ┏══✿ഹദീസ് പാഠം 36✿══┓
             ■═══✿ <﷽> ✿═══■
                ■ 12-8-2016 വെള്ളി ■

وَعَنْ أَبِي عَبْدِ اللهِ عُثْمَانَ بْنِ أَبِي الْعَاصِ رَضِيَ اللهُ عَنْهُ : أنّه شَكَا إِلَى رَسُولِ اللهِ ﷺ وَجَعًا ، يَجِدُهُ في جَسَدِهِ ، فَقَالَ لَهُ رَسُولُ اللهِ  ﷺ : ضَعْ يَدَكَ عَلَى الَّذِي تَألَّمَ مِنْ جَسَدِكَ وَقُلْ: بِسْمِ اللهِ ثَلاثًا ، وَقُلْ سَبْعَ مَرَّاتٍ : أعُوذُ بِعِزَّةِ اللهِ وَقُدْرَتِهِ مِنْ شَرِّ مَا أجِدُ وَأُحَاذِرُ (رواه مسلم)

അബൂ അബ്ദുല്ല ഉസ്മാൻ ബ്ൻ അബിൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: അദ്ദേഹം തൻ്റെ ശരീരത്തിൽ പിടിപെട്ട വേദനയെ കൂറച്ച് അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട്  ആവലാതി ബോധിപ്പിച്ചപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിന്റെ  ശരീരത്തിൽ വേദന അനുഭവപ്പെടുന്ന ഭാഗത്ത് നിന്റെ കൈ വെച്ച് കൊണ്ട് മൂന്ന് പ്രവാശ്യം "ബിസ്മില്ലാഹ്" എന്ന് പറയുക; എന്നിട്ട് ഇങ്ങിനെ ഏഴു പ്രാവശ്യം പറയുക "അല്ലാഹുവിന്റെ പ്രതാപവും ശക്തിയും മുൻ നിറുത്തി ഞാൻ അനുഭവിക്കുന്നതും ഭയപ്പെടുന്നതുമായ സർവ്വ ബുദ്ധിമുട്ടിൽ നിന്നും ഞാൻ കാവൽ തേടുന്നു (മുസ്ലിം)

✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••  

No comments: