Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, February 16, 2022

ഹദീസ് പാഠം 37 Hadees Padam 37

         ┏══✿ഹദീസ് പാഠം 37✿══┓
               ■══✿ <﷽> ✿══■
          📆 13-8-2016 ശനി  📆
وعَنْ عُمَرَ بْنِ أَبِي سَلَمَةَ رَضِيَ اللهُ عَنْهُ قَالَ : كُنْتُ فِي حَجْرِ رَسُولِ اللهِ ﷺ  وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ، فَقَالَ لِي : يَا غُلَامُ، سَمِّ اللهَ، وَكُلْ بِيَمِينِكَ وَكُلْ مِمَّا يَلِيكَ (متفق عليه)
✿═══════════════✿
ഉമർ ബ്ൻ അബീ സലമ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ സംരക്ഷണത്തിലിരിക്കുന്ന കൊച്ചു കുട്ടിയായിരുന്നു ഞാൻ; ഭക്ഷണം കഴിക്കുമ്പോൾ പാത്രത്തിന്റെ എല്ലാ ഭാഗത്തും എന്റെ കൈ സഞ്ചരിക്കുമായിരുന്നു അപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നോട് പറഞ്ഞു: ഓ കൊച്ചു മോനേ നീ ബിസ്മി ചൊല്ലണം; വലത് കൈ കൊണ്ട് ഭക്ഷിക്കണം, നിന്റെ അടുത്തുള്ളതിൽ നിന്ന് ഭക്ഷിക്കണം(ബുഖാരി,മുസ്ലിം)

ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/8QQQRI8aFps
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്   
     സന്ദർശിക്കുക
www.ilyassaquafi.in
Please subscribe my You tube channel

No comments: