Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, February 18, 2022

ഹദീസ് പാഠം 39 Hadees Padam 39

     ┏══✿ഹദീസ് പാഠം 39✿══┓
           ■══✿ <﷽> ✿══■
            ■ 15-8-2016 തിങ്കൾ ■
وَعَنْ عَمْرِو بْنِ شُعَيْبٍ ، عَنْ أَبِيهِ ، عَنْ جَدِّهِ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ  لَيْسَ مِنَّامَنْ لَمْ يَرْحَمْ صَغِيرَنَا، وَيَعْرِفْ شَرَفَ كَبِيرِنَا (رواه أبو داود و الترمذي)
✿═══════════════✿

അംറു ബ്നു ശുഐബ് (റ) അവിടുത്തെ പിതാവിൽ നിന്നും മഹാൻ തന്റെ പിതാവിൽ  നിന്നും നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ചെറിയവരോട് കരുണ കാണിക്കാത്തവരും മുതിർന്നവരുടെ സ്ഥാനം കണക്കിലെടുക്കാത്തവരും നമ്മളിൽ പെട്ടവരല്ല (അബൂ ദാവൂദ്,തിർമിദി)

ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/y2S38moYN3w
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: