Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, February 19, 2022

ഹദീസ് പാഠം 40 Hadees Padam 40

     ┏══✿ഹദീസ് പാഠം 40✿══┓
           ■══✿ <﷽> ✿══■
            ■ 16 - 8 - 2016 ചൊവ്വ  ■
وَعَنْ سَهْلِ بْنِ سَعْدٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ  : لَوْ كَانَتِ الدُّنْيَا تَعْدِلُ عِنْدَ اللهِ جَنَاحَ بَعُوضَةٍ مَا سَقَى كَافِرًا مِنْهَا شَرْبَةَ مَاء  (رواه الترمذي)
✿═══════════════✿
സഹ്ൽ ബ്ൻ സഅ്ദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഐഹികലോകം അല്ലാഹുവിന്റെ അടുക്കൽ ഒരു കൊതുകിൻ്റെ ചിറകിൻ്റെ അത്രയെങ്കിലും വിലയുണ്ടായിരുന്നെങ്കിൽ സത്യനിഷേധിക്ക് ഒരിറക്ക് വെള്ളം പോലും അല്ലാഹു കുടിപ്പിക്കുമായിരുന്നില്ല (തിർമിദി)

ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://youtu.be/5VZCMYxo4OY
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: