Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, March 3, 2022

ഹദീസ് പാഠം 52 Hadees Padam 52

     ┏══✿ഹദീസ് പാഠം 52✿══┓
           ■══✿ <﷽> ✿══■
            ■ 28-8-2016  ഞായർ  ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ  : أَنَّ رَجُلًا زَارَ أَخًا لَهُ فِي قَرْيَةٍ أُخْرَى ، فَأَرْصَدَ اللهُ لَهُ عَلَى مَدْرَجَتِهِ مَلَكًا ، فَلَمَّا أَتَى عَلَيْهِ قَالَ : أَيْنَ تُرِيدُ ؟ قَالَ : أُرِيدُ أَخًا لِي فِي هَذِهِ الْقَرْيَةِ. قَالَ : هَلْ لَكَ عَلَيْهِ مِنْ نِعْمَةٍ تَرُبُّهَا ؟ قَالَ : لَا ، غَيْرَ أَنِّي أَحْبَبْتُهُ فِي اللهِ عَزَّ وَجَلَّ. قَالَ : فَإِنِّي رَسُولُ اللهِ إِلَيْكَ بِأَنَّ اللهَ قَدْ أَحَبَّكَ كَمَا أَحْبَبْتَهُ فِيهِ ( رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഒരാൾ അടുത്ത നാട്ടിലുള്ള തന്റെ സുഹൃത്തിനെ സന്ദർശിച്ചു; അപ്പോൾ അല്ലാഹു തആല അവനെ നീരീക്ഷിക്കാൻ ഒരു മലക്കിനെ നിയോഗിച്ചു ; അങ്ങിനെ ആ മലക്ക് ആ മനുഷ്യന്റെ അടുത്ത് ചെന്ന് ചോദിച്ചു " നീ എവിടേക്കാണ് പോകുന്നത്?" അവൻ പറഞ്ഞു: "ഈ പ്രദേശത്തെ എന്റെ സുഹൃത്തിനെ സന്ദർശിക്കാൻ" മലക്ക് ചോദിച്ചു : "നിനക്ക് വല്ല (ഭൗതിക) നേട്ടവും ലക്ഷ്യം വെച്ചാണോ ?" അവൻ പറഞ്ഞു: " അല്ല ഞാൻ അല്ലാഹുവിന് വേണ്ടി അവനെ സ്നേഹിക്കുന്നു" മലക്ക് പറഞ്ഞു "തീർച്ചയായും നീ അവനെ സ്നേഹിച്ചതു പ്രകാരം അല്ലാഹു നിന്നെ സ്നേഹിച്ചിരിക്കുന്നുവെന്ന സന്ദേശം കൈമാറാൻ അല്ലാഹു നിയൊഗിച്ച ദൂതനാണ് ഞാൻ" (മുസ്ലിം)

ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/R9qVlQYUHnE
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: