┏══✿ഹദീസ് പാഠം 51✿══┓
■══✿ <﷽> ✿══■
■ 27-8-2016 ശനി ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ ﷺ قَالَ : مَا نَقَصَتْ صَدَقَةٌ مِنْ مَالٍ، وَمَا زَادَ اللهُ عَبْدًا بِعَفْوٍ إِلَّا عِزًّا ، وَمَا تَوَاضَعَ أَحَدٌ للهِ إِلَّا رَفَعَهُ اللهُ عَزَّ وَجَلَّ(رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ധാന ധർമ്മം ഒരിക്കലും സമ്പാദ്യത്തെ ചുരുക്കുകയില്ല,വിട്ട് വീഴ്ച കൊണ്ട് അല്ലാഹു അടിമയിൽ പ്രതാപമാണ് അധികരിപ്പിക്കുന്നത്, അല്ലാഹുവിന് വേണ്ടി ആരെങ്കിലും വിനയാന്വിതനായാൽ അല്ലാഹു അവന് ഉയർച്ച നൽകും (മുസ്ലിം)
https://youtu.be/Uga0jbEp3p8
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment