Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, March 6, 2022

ഹദീസ് പാഠം 55 Hadees Padam 55

     ┏══✿ഹദീസ് പാഠം 55✿══┓
           ■══✿ <﷽> ✿══■
            ■ 31-8-2016  ബുധൻ  ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : أَتَدْرُونَ مَا الْغِيبَةُ ؟ قَالُوا : اللهُ وَرَسُولُهُ أَعْلَمُ. قَالَ : ذِكْرُكَ أَخَاكَ بِمَا يَكْرَهُ قِيلَ : أَفَرَأَيْتَ إِنْ كَانَ فِي أَخِي مَا أَقُولُ ؟ قَالَ : إِنْ كَانَ فِيهِ مَا تَقُولُ فَقَدِ اغْتَبْتَهُ، وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ(رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ചോദിച്ചു: ഗീബത്ത് എന്ന് പറഞ്ഞാൽ എന്താണെന്നറിയാമോ? അവർ പറഞ്ഞു; അല്ലാഹുവും അവന്റെ തിരു ദൂതരും ഏറ്റവും അറിയുന്നവർ തിരു നബി ﷺ പറഞ്ഞു: പറയൽ വെറുക്കുന്ന കാര്യം നിന്റെ സുഹൃത്തിനെ കുറിച്ച് മറ്റുള്ളവരോട് പറയലാണ് ചോദിക്കപ്പെട്ടു: എന്റെ സുഹൃത്തിൽ ഞാൻ പറയുന്ന വിശേഷണം ഉണ്ടെങ്കിലോ? തിരു നബി ﷺ പറഞ്ഞു: നീ പറയുന്ന കാര്യം നിന്റെ സുഹൃത്തിൽ ഉണ്ടെങ്കിൽ അപ്പോൾ നീ അവനെ ഗീബത്ത് പറഞ്ഞവനായി, ഇനി പറയുന്ന കാര്യം നിന്റെ സുഹൃത്തിൽ മേളിച്ചിട്ടില്ലെങ്കിൽ നീ അവന്റെ മേൽ ആരോപണം പറഞ്ഞവനുമായി (മുസ്ലിം)

ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/BAPTOBOwM5o
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: