Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 7, 2022

ഹദീസ് പാഠം 56 Hadees Padam 56

     ┏══✿ഹദീസ് പാഠം 56✿══┓
           ■══✿ <﷽> ✿══■
            ■ 1-9-2016  വ്യാഴം  ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ :حُجِبَتِ النَّارُ بِالشَّهَوَاتِ ، وَحُجِبَتِ الْجَنَّةُ بِالْمَكَارِهِ(متفق عليه)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നരകം ദേഹേഛകളെ കൊണ്ടും സ്വർഗ്ഗം പ്രയാസകരമായ കാര്യങ്ങളെ കൊണ്ടും മറക്കപ്പട്ടിരിക്കുന്നു ( ബുഖാരി,മുസ്ലിം)

ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/BAPTOBOwM5o
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: