Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, March 9, 2022

ഹദീസ് പാഠം 58 Hadees Padam 58

        ┏══✿ഹദീസ് പാഠം 58✿══┓
              ■══✿ <﷽> ✿══■
               ■ 3-9-2016  ശനി  ■
وَعَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللهُ عَنْهُمَا قَالََ قَالََ رَسُولَ اللهِ ﷺ : يَا عبدَ اللهِ، لا تَكُنْ مِثْلَ فُلان، كَانَ يَقُومُ اللَّيلَ فَتَرَكَ قِيَامَ اللَّيلِ (مُتَّفَقٌ عَلَيهِ)
✿═══════════════✿
അബ്ദുല്ലാഹി ബ്ൻ അംറു ബ്നുൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിൻറെ തിരു ദൂദർ ﷺ പറഞ്ഞു: ഓ അല്ലാഹുവിൻറെ അടിമ, നീ ഇന്നാലിന്ന വ്യക്തിയെ പോലെയാകരുത്, അവൻ രാത്രിയിൽ നിന്ന് നിസ്കരിക്കുമായിരുന്നു പിന്നീട് രാത്രി നിസ്കാരം പാടെ ഉപേക്ഷിച്ച് കളഞ്ഞു (ബുഖാരി, മുസ്ലിം)

ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/KoCHGFLG1vg
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: