┏══✿ഹദീസ് പാഠം 59✿══┓
■══✿ <﷽> ✿══■
■ 4-9-2016 ഞായർ ■
وَعَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللهُ عَنْهُمَا اَنَّ رَسُولَ اللهِ ﷺ قَالَ: أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا ، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا: إِذَا اؤْتُمِنَ خَانَ ، وَإِذَا حَدَّثَ كَذَبَ ، وَإِذَا عَاهَدَ غَدَرَ ، وَإِذَا خَاصَمَ فَجَرَ(متفقٌ عَلَيْهِ)
✿═══════════════✿
അബ്ദുല്ലാഹി ബ്ൻ അംറു ബ്നുൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നാല് കാര്യങ്ങൾ ഏതെങ്കിലും ഒരുത്തനിൽ മേളിച്ചാൽ അവൻ കറകളഞ്ഞ കപടവിശ്വാസിയായി, അവയിൽ ഏതെങ്കിലും ഒരു കാര്യം ഒരുത്തനിൽ ഉണ്ടായാൽ അത് ഉപേക്ഷിക്കും വരെ കാപട്യത്തിന്റെ ഒരംശം അവനിൽ ഉണ്ടായി, വിശ്വസിച്ചാൽ വഞ്ചിക്കും, സംസാരിച്ചാൽ കളവ് പറയും,കരാർ ചെയ്താൽ ചതിക്കും, തർക്കിച്ചാൽ ചീത്ത വിളിക്കും (ബുഖാരി, മുസ്ലിം)
https://youtu.be/UJ1S0dlW6YY
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment