Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 12, 2022

ഹദീസ് പാഠം 63 Hadees Padam 63

        ┏══✿ഹദീസ് പാഠം 63✿══┓
              ■══✿ <﷽> ✿══■
               ■ 8-9-2016  വ്യാഴം  ■
وَعَنْ أَبِي هُرَيْرََة رَضِيَ اللهُ عَنْهُ أنَّ رَسُولَ اللهِ ﷺ قَالَ: وَمَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللهُ لَهُ بِهِ طَرِيقًا إِلَى الجَنَّةِ(رواه مسلم)
           ✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും വിജ്ഞാന പാഥയിൽ പ്രവേശിച്ചാൽ അതുകാരണം അല്ലാഹു അവന് സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കും(മുസ്ലിം)

ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/84WkjJJ6pzI
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: