Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, March 11, 2022

ഹദീസ് പാഠം 60 Hadees Padam 60

        ┏══✿ഹദീസ് പാഠം 60✿══┓
              ■══✿ <﷽> ✿══■
               ■ 5-9-2016  തിങ്കൾ  ■
وَعَنْ أَبِي هُرَيْرََة رَضِيَ اللهُ عَنْهُ قَالََ: قَالَ رَسُولُ اللهِ : طَعَامُ الْاِثْنَينِ كَافِي الثَّلَاثَةِ ، وَطَعَامُ الثَّلاَثَةِ كَافِي الْاَرْبَعَةِ  (متفق عَلَيْهِ)
           ✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: രണ്ടു പേരുടെ ഭക്ഷണം മൂന്ന് പേർക്ക് മതിയാവുന്നതാണ്, മൂന്ന് പേരുടെ ഭക്ഷണം നാല് പേർക്ക് മതിയാവുന്നതാണ്(ബുഖാരി, മുസ്ലിം)

ഈ ഹദീസിന്റെ വീഡിയോ വിശദീകരണം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/Y0dqoZDUG4s
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel

No comments: