┏══✿ഹദീസ് പാഠം 66✿══┓
■══✿ <﷽> ✿══■
■ 11-9-2016 ഞായർ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: بَيْنَمَا رَجُلٌ يُصَلِّي مُسْبِلًا إزَارَهُ ، قَالَ لَهُ رَسُولُ اللهِ ﷺ : اذْهَبْ فَتَوَضَّأْ فَذَهَبَ فَتَوَضّأَ، ثُمَّ جَاءَ، فَقَالَ: اذْهَبْ فَتَوَضّأَ فَقَالَ لَهُ رَجُلٌ: يَا رَسُولَ اللهِ ، مَا لَكَ أمَرْتَهُ أنْ يَتَوَضّأَ ثُمَّ سَكَتَّ عَنْهُ؟ قَالَ: إنّهُ كَانَ يُصَلِّي وَهُوَ مُسْبِلٌ إزَارَهُ ، وَإنَّ اللهَ لَا يَقْبَلُ صَلاَةَ رَجُلٍ مُسْبلٍ (رواه أَبُو داود)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ ഉടുമുണ്ട് ഞെരിയാണിക്ക് താഴെ ഇറക്കി നിസ്കരിക്കവേ അല്ലാഹുവിന്റെ തിരു ദൂതർ ﷺ ആ വ്യക്തിയോട് പറഞ്ഞു : നീ പോയി വുളൂഅ് ചെയ്യുക അദ്ദേഹം പോയി വുളൂഅ് ചെയ്തു പിന്നീട് (മടങ്ങി) വന്നു അപ്പോൾ തിരു നബി ﷺ പറഞ്ഞു: നീ പോയി വുളൂഅ് ചെയ്യുക അപ്പോൾ ഒരാൾ തിരു നബി ﷺ യോട് ചോദിച്ചു: അല്ലാഹുവിന്റെ തിരു ദൂദരെ.. അങ്ങ് ആദ്യം അദ്ദേഹത്തോട് വുളൂഅ് ചെയ്യാൻ കൽപ്പിക്കുകയും പിന്നീട് ഒന്നും പറയാതിരിക്കുകയും ചെയ്യാനുണ്ടായ കാരണം എന്താണ്? തിരു നബി ﷺ പറഞ്ഞു: അദ്ദേഹം തന്റെ ഉടുമുണ്ട് ഞെരിയാണിക്ക് താഴെ ഇറക്കി നിസ്കരിക്കുകയായിരുന്നു; നിശ്ചയം വസ്ത്രം ഞെരിയാണിക്ക് താഴെ ഇറക്കിയവന്റെ നിസ്കാരം അല്ലാഹു ﷻ സ്വീകരിക്കുന്നതല്ല (അബൂ ദാവൂദ്)
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment