┏══✿ഹദീസ് പാഠം 69✿══┓
■══✿ <﷽> ✿══■
■ 15-9-2016 വ്യാഴം ■
وَعَنْ اَنَسٍ رَضِيَ اللهُ عَنْهُ أنَّ النَّبيَّ ﷺ كَانَ إِذَا تَكَلَّمَ بِكَلِمَةً أعَادَهَا ثَلاَثًا حَتَّى تُفْهَمَ عَنْهُ، وَإِذَا أتَى عَلَى قَوْمٍ فَسَلَّمَ عَلَيْهِمْ سَلَّمَ عَلَيْهِمْ ثَلاثًا (رواه البخاري)
✿═══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ ഒരു വാചകം സംസാരിച്ചാൽ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടി അതിനെ മൂന്ന് പ്രാവശ്യം ആവർത്തിക്കുമായിരുന്നു, ഒരു സമൂഹത്തിന്റെ അടുത്ത് ചെന്നാൽ അവരുടെ മേൽ മൂന്ന് പ്രാവശ്യം സലാം പറയുമായിരുന്നു(ബുഖാരി)
കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment