┏══✿ഹദീസ് പാഠം 75✿══┓
■══✿ <﷽> ✿══■
■ 21-9-2016 ബുധൻ■
وَعَنْ أَبي هُرَيْرََة رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا يَحِلُّ لِاِمْرَأَةٍ تُؤْمِنُ بِاللهِ وَالْيَومِ الْآخِرِ تُسَافِرُ مَسِيرَةَ يَوْمٍ وَلَيْلَةٍ إِلَّا مَعَ ذِي مَحْرَمٍ عَلَيْهَا (مُتَّفَقٌ عَلَيْهِ)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ പറഞ്ഞു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും ഒരു രാപ്പകൽ വിദൂരമുള്ള യാത്ര വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്റെ കൂടെയല്ലാതെ നിഷിദ്ധമത്രെ (ബുഖാരി,മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment