┏══✿ഹദീസ് പാഠം 76✿══┓
■══✿ <﷽> ✿══■
■ 22-9-2016 വ്യാഴം■
وَعَنْ أَبِي هُرَيْرَة رَضِي اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : مَا مِنْ يَوْمٍ يُصْبِحُ العِبَادُ فِيهِ إلَّا مَلَكانِ يَنْزِلَانِ ، فَيقُولُ أحَدُهُمَا: اللَّهُمَّ أَعْطِ مُنْفقًا خَلَفًا ، وَيَقُولُ الآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا (مُتَّفَقٌ عَلَيهِ)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: (അല്ലാഹുവിന്റെ)അടിമകൾ പ്രഭാതം പുലരുന്ന ഓരൊ ദിവസവും രണ്ട് മലക്കുകൾ ഇറങ്ങുന്നതാണ്; അവരിൽ ഒരു മാലാഖ പ്രാർത്ഥിക്കും "അല്ലാഹുവേ (സമ്പാദ്യം) ചിലവഴിക്കുന്നവർക്ക് നീ പകരം നൽകണേ." മറ്റൊരു മാലഖ പ്രാർത്ഥിക്കും" അല്ലാഹുവേ (സമ്പാദ്യം) ചിലവഴിക്കാതെ തടഞ്ഞ് വെക്കുന്നവർക്ക് നാശം നൽകണേ"(ബുഖാരി,മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment