Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, March 26, 2022

ഹദീസ് പാഠം 77 Hadees Padam 77

       ┏══✿ഹദീസ് പാഠം 77✿══┓
              ■══✿ <﷽> ✿══■
               ■ 23-9-2016 വെള്ളി
 وَعَنْ أَبِي صَفْوَانَ عَبْدِ اللهِ بنِ بُسْرٍ الْأَسْلَمِي رَضِيَ اللهُ عَنْهُ، قَالَ: قَالَ رَسُولُ اللهِ ﷺ : خَيرُ النَّاسِ مَنْ طَالَ عُمُرهُ ، وَحَسُنَ عَمَلُهُ (رواه الترمذي)
           ✿═══════════════✿
അബൂ സ്വഫ്വാൻ അബ്ദുല്ലാഹി ബ്ൻ ബുസ്ർ അൽ അസ്ലമി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ജനങ്ങളിൽ നിന്ന് ഏറ്റവും ഉന്നതൻ വയസ്സ് അധികരിക്കുകയും പ്രവർത്തനം നന്നാക്കിയവനുമാണ് (തിർമിദി)

കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel 

No comments: