┏══✿ഹദീസ് പാഠം 78✿══┓
■══✿ <﷽> ✿══■
■ 24-9-2016 ശനി■
وَعَنْ جَابِرِ رَضِيَ اللهُ عَنْهُ: أَنَّ رَسُولَ اللهِ ﷺ قَالَ : إِذَا وَقَعَتْ لُقْمَةُ أحَدِكُمْ ، فَلْيأخُذْهَا فَلْيُمِطْ مَا كَانَ بِهَا مِنْ أَذًى ، وَلْيَأْكُلْهَا ، وَلا يَدَعْهَا لِلشَّيْطَانِ ، وَلا يَمْسَحْ يَدَهُ بالمِنْدِيل حَتَّى يَلْعَقَ أصَابِعَهُ، فَإنَّهُ لا يَدْري في أيِّ طَعَامِهِ البَرَكَةُ (رواه مسلم)
✿═══════════════✿
ജാബിർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളുടെ ഭക്ഷണത്തിന്റെ ഒരു ഇറക്ക് (താഴെ) വീണാൽ അതിനെ എടുക്കുകയും അതിലുള്ള അഴുക്ക് കഴുകി കളയുകയും ഭക്ഷിക്കുകയും ചെയ്യുക ; പിശാച്ചിന് വേണ്ടി അതിനെ ഉപേക്ഷിക്കരുത്, കൈ ഈമ്പുന്നതിന് മുമ്പ് ടവൽ കൊണ്ട് തുടച്ച് കളയരുത്; കാരണം അവന്റെ ഭക്ഷണത്തിന്റെ ഏതു ഭാഗത്താണ് ബറകത്തെന്ന് അവനറിയില്ല (മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment