Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 28, 2022

ഹദീസ് പാഠം 79 Hadees Padam 79

       ┏══✿ഹദീസ് പാഠം 79✿══┓
              ■══✿ <﷽> ✿══■
               ■ 25-9-2016 ഞായർ
وَعَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللهُ عَنْهُمَا : أَنَّ النَّبِيَّ ﷺ قَالَ: بَلِّغُوا عَنِّي وَلَوْ آيَةً ، وَحَدِّثُوا عَنْ بَنِي إسْرَائِيلَ وَلاَ حَرَجَ ، وَمَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ (رواه البخاري)
           ✿═══════════════✿
അബ്ദുല്ലാഹി ബ്ൻ അംറി ബ്നിൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: എന്നിൽ നിന്ന് നിങ്ങൾ ഒരു ആയത്തെങ്കിലും എത്തിച്ച് കൊടുക്കുക, ബനൂ ഇസ്റാഈലിലെ സംഭവ വികാസങ്ങളെ നിങ്ങൾ ഉദ്ധരിച്ച് കൊള്ളുക, ഒരു വിരോദവുമില്ല;  ആരെങ്കിലും എൻറെ മേൽ കള്ളം കെട്ടിച്ചമച്ചാൽ നരകത്തിൽ അവൻറ ഇരിപ്പിടം അവൻ ഉറപ്പിച്ച് കൊള്ളട്ടെ (ബുഖാരി)

കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel 

No comments: