Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, April 22, 2022

ഹദീസ് പാഠം 103 Hadees Padam 103

    ┏══✿ഹദീസ് പാഠം 103✿══┓
        ■══✿ <﷽> ✿══■
             19 - 10 -2016 ബുധൻ
وَعَنْ أَبِي مُوسَى الْأَشْعَرِي رَضِيَ اللهُ عَنْهُ أَن النَّبيَّ  ﷺ قَالَ: إِنَّمَا مَثلُ الجَلِيسِ الصَّالِحِ وَجَلِيسِ السُّوءِ، كَحَامِلِ المِسْكِ، وَنَافِخِ الْكِيرِ، فَحَامِلُ الْمِسْكِ: إمَّا أنْ يُحْذِيَكَ، وَإمَّا أنْ تَبْتَاعَ مِنْهُ، وَإمَّا أنْ تَجِدَ مِنْهُ ريحًا طَيِّبَةً، وَنَافِخُ الكِيرِ: إمَّا أنْ يُحْرِقَ ثِيَابَكَ، وَإمَّا أنْ تَجِدَ مِنْهُ رِيحًا مُنْتِنَةً (مُتَّفَقٌ عَلَيه)
✿══════════════✿
അബൂ മൂസൽ അശ്അരി (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: അബൂ മൂസൽ അശ്അരി (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: നല്ല കൂട്ടുകാരന്റെയും ചീത്ത കൂട്ടുകാരന്റെയും ഉദാഹരണം കസ്തൂരവാഹകന്റെയും ഉലയൂത്തുകാരന്റെയുമാണ്; കസ്തൂരി വിൽപനക്കാരൻ ഒന്നുകിൽ നിനക്ക് (കസ്തൂരി) നൽകും അല്ലെങ്കിൽ നീ അവനിൽ നിന്ന് അത് വാങ്ങും, അതുമല്ലെങ്കിൽ അവനിൽ നിന്ന് സുഗന്ധം നിനക്ക് ലഭിക്കും; ഉലയൂത്തുകാരനാകട്ടെ നിന്റെ വസ്ത്രം കരിച്ചു കളയും അല്ലെങ്കിൽ അവനിൽ നിന്ന് ദുർഗന്ധമാണ് നിനക്ക് എത്തിക്കാൻ സാധിക്ക(ബുഖാരി ,മുസ്ലിം) 
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: