Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 21, 2022

ഹദീസ് പാഠം 102 Hadees Padam 102


┏══✿ഹദീസ് പാഠം 102✿══┓
        ■══✿ <﷽> ✿══■
             18 - 10 -2016 ചൊവ്വ
وَعَنْ عَائِشَة رَضِيَ اللهُ عَنْهَا، قَالَتْ: دَخَلَتْ عَلَيَّ امْرَأةٌ وَمَعَهَا ٱبْنَتَانِ لَهَا، تَسْأَلُ فَلَمْ تَجِدْ عِنْدِي شَيئًا غَيْرَ تَمْرَةٍ وَاحدَةٍ، فَأعْطَيْتُهَا إيَّاهَا فَقَسَمَتْهَا بَيْنَ ابْنَتَيْها ولَمْ تَأكُلْ مِنْهَا، ثُمَّ قَامَتْ فَخَرجَتْ، فَدَخَلَ النَّبيُّ ﷺ عَلَينَا، فَأخْبَرْتُهُ فَقَالَ: مَنِ ابْتُليَ مِنْ هَذِهِ الْبَنَاتِ بِشَيْءٍ فَأَحْسَنَ إلَيْهِنَّ، كُنَّ لَهُ سِترًا مِنَ النَّارِ (مُتَّفَقٌ عَلَيهِ)
✿══════════════✿
ആയിശ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: രണ്ട് പെൺമക്കളുമായി ഒരു സ്ത്രീ യാജിച്ച് കൊണ്ട് എൻ്റെ അരികിൽ വന്നു; ഒരു കാരക്കയല്ലാതെ മറ്റൊന്നും കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല, ഞാൻ അതിനെ (കാരക്ക) അവൾക്ക് കൊടുത്തു , അപ്പോൾ അവൾ അതിനെ രണ്ടായി വീതിച്ച് തന്റെ രണ്ട് പെൺമക്കൾക്ക് കൊടുത്തു അതിൽ നിന്ന് (ഒരൽപം പോലും) അവൾ ഭക്ഷിച്ചില്ല; പിന്നെ അവൾ എഴുന്നേറ്റ് പുറപ്പെട്ടു , അപ്പോൾ തിരു നബി ﷺ ഞങ്ങളുടെ അടുക്കൽ കടന്നു വന്നു ഞാൻ കാര്യങ്ങൾ തിരു നബി ﷺ യോട് വിവരിച്ചു കൊടുത്തു അപ്പോൾ തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും പെൺമക്കളെ കൊണ്ട് പരീക്ഷിക്കപ്പെടുകയും അവർക്ക് നന്മ ചെയ്യുകയും ചെയ്താൽ അവർ (പെൺമക്കൾ) അവന് നരകത്തിൽ നിന്നുള്ള മറയാകുന്നതാണ് (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: