Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, April 24, 2022

ഹദീസ് പാഠം 105 Hadees Padam 105

   ┏══✿ഹദീസ് പാഠം 105✿══┓
        ■══✿ <﷽> ✿══■
             21 - 10 -2016 വെള്ളി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ: أَنَّ رَسُولَ اللهِ ﷺ ذَكَرَ يَوْمَ الْجُمُعَةِ، فَقَالَ: فِيهَا سَاعَةٌ لَا يُوافِقُهَا عَبْدٌ مُسْلِمٌ، وَهُوَ قَائِمٌ يُصَلِّي يَسْألُ اللهَ شَيْئًا، إِلَّا أعْطَاهُ إيّاهُ وَأشَارَ بيَدِهِ يُقَلِّلُهَا (متفقٌ عَلَيْهِ)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതൂർ ﷺ വെള്ളിയാഴ്ച ദിവസത്തെ പരാമർശിച്ച് കൊണ്ട് പറഞ്ഞു: അതിൽ (വെള്ളിയാഴ്ച ദിവസത്തിൽ) ഒരു (പ്രത്യേക) സമയമുണ്ട് ; ആ സമയത്തൊട് വല്ല മുസ്ലിമായ അടിമയും നിസ്കരിക്കുന്നവനായി കൊണ്ട് അല്ലാഹു ﷻ വിനോട് ചോദിച്ചവനായി യോജിച്ച് വന്നാൽ തീർച്ചയായും അത് അവന് അല്ലാഹു ﷻ  നൽകുന്നതാണ് ആ സമയം വളരെ കുറഞ്ഞതാണെന്ന് തിരു നബി ﷺ  ആംഗ്യഭാഷയിൽ സൂചിപ്പിച്ചു (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: