Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, April 25, 2022

ഹദീസ് പാഠം 106 Hadees Padam 106

      ┏══✿ഹദീസ് പാഠം 106✿══┓
        ■══✿ <﷽> ✿══■
             22 - 10 -2016 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: أُتِيَ النَّبيُّ ﷺ بِرَجُلٍ قَدْ شَرِبَ خَمْرًا، قَالَ: اضْربُوهُ قَالَ أَبُو هُرَيْرَةَ : فَمِنَّا الضَّارِبُ بِيَدِهِ، وَالضَّارِبُ بِنَعْلِهِ، وَالضَّارِبُ بِثَوبِهِ ، فَلَمَّا انْصَرَفَ، قَالَ بَعضُ الْقَومِ: أخْزَاكَ اللهُ، قَالَ: لَا تَقُولُوا هكَذَا، لَا تُعِينُوا عَلَيْهِ الشَّيْطَانَ (رواه البخاري)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: തിരു നബി ﷺ യുടെ അടുക്കൽ ഒരു മദ്യപാനിയെ ഹാജറാക്കപ്പെട്ടു, തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അവനെ (ഹദ്ദ്) അടിക്കുക അബൂ ഹുറയ്റ (റ) പറഞ്ഞു: ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ചിലർ കൈകൊണ്ടും ചെരുപ്പ് കൊണ്ടും മറ്റു ചിലർ വസ്ത്രം കൊണ്ടും അടിക്കുന്നവരുണ്ടായിരുന്നു, അങ്ങിനെ അടിയിൽ നിന്ന് വിരമിച്ചപ്പോൾ ചിലർ പറഞ്ഞു: അല്ലാഹു നിന്നെ തുലക്കട്ടെ അപ്പോൾ തിരു നബി ﷺ പറഞ്ഞു: നിങ്ങൾ അങ്ങിനെ പറയരുത്, അതിൻറെ മേൽ നിങ്ങൾ പിശാച്ചിനെ സഹായിക്കരുത്(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: