┏══✿ഹദീസ് പാഠം 80✿══┓
■══✿ <﷽> ✿══■
■ 26-9-2016 തിങ്കൾ■
وَعَنْ أَبِي سَعِيدِ رَضِيَ اللهُ عَنْهُ ، أَنَّ رَجُلًا أَتَى النَّبِيَّ ﷺ فَقَالَ : أَخِي يَشْتَكِي بَطْنَهُ ، فَقَالَ: اِسْقِهِ عَسَلًا ثُمَّ أَتَاهُ الثَّانِيَةِ فَقَالَ: اِسْقِهِ عَسَلًا ثُمَّ أَتَاهُ الثَّالِثَة فَقَالَ: اِسْقِهِ عَسَلًا ثُمَّ أَتَاهُ فَقَالَ: قَدْ فَعَلْتُ ! فَقَالَ: صَدَقَ اللهُ وَكَذَبَ بَطْنُ أَخِيكَ ، اِسْقِهِ عَسَلًا فَسَقَاهُ فَبرَأَ ؛ (متفق عليه)
✿═══════════════✿
അബൂ സഈദ് (റ) ൽ നിന്ന് നിവേദനം: ഒരാൾ തിരു നബി ﷺ യുടെ സന്നിധിയിൽ വന്ന് പറഞ്ഞു: എൻ്റെ സഹോദരൻ വയറിന്റെ അസുഖത്താൽ പ്രയാസപ്പെടുന്നു. അപ്പൊൾ തിരു നബി ﷺ പറഞ്ഞു: അവന് തേൻ കുടിപ്പിക്കുക രണ്ടാമതും അദ്ദേഹം തിരു നബി ﷺ യുടെ അരികിൽ വന്നു . തീരു നബി ﷺ പറഞ്ഞു: അവന് തേൻ കുടിപ്പിക്കുക മൂന്നാമതും അദ്ദേഹം തിരു നബി ﷺ യുടെ സന്നിധിയിൽ വന്നു. തിരു നബി ﷺ പറഞ്ഞു: അദ്ദേഹത്തിന് തേൻ കുടിപ്പിക്കൂക പിന്നീട് അദ്ദേഹം വന്നു പറഞ്ഞു: ഞാൻ അപ്രകാരം ചെയ്തു നബിയേ, അപ്പൊൾ തിരു നബി ﷺ പറഞ്ഞു: അല്ലാഹു സത്യം പറഞ്ഞു; നിങ്ങളുടെ സഹൊദരന്റെ വയർ കളവാക്കി അദ്ദേഹത്തിന് തേൻ കുടിപ്പിക്കുക അങ്ങനെ അദ്ദേഹത്തിന് തേൻ കുടിപ്പിച്ചു അതു കാരണം അയാളുടെ രോഗവും സുഖപ്പെട്ടു (ബുഖാരി,മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment