Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, April 1, 2022

ഹദീസ് പാഠം 83 Hadees Padam 83

       ┏══✿ഹദീസ് പാഠം 83✿══┓
              ■══✿ <﷽> ✿══■
               ■ 29-9-2016 വ്യാഴം
 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبي ﷺ قَالَ: الرَّجُلُ عَلَى دِينِ خَلِيلِهِ ، فَليَنْظُرْ أَحَدُكُمْ مَنْ يُخَالِلُ (رواه أَبُو داود والترمذي)
           ✿═══════════════✿

അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ഓരോരുത്തരും തൻ്റെ സുഹൃത്തിന്റെ ചര്യയിലാണ്; അത് കൊണ്ട് ആരോട് കൂട്ട് കൂടണമെന്ന് ഓരോരുത്തരും ചിന്തിക്കട്ടെ (അബൂ ദാവൂദ്, തിർമിദി)

കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel 

No comments: