┏══✿ഹദീസ് പാഠം 82✿══┓
■══✿ <﷽> ✿══■
■ 28-9-2016 ബുധൻ■
وَعَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ أَنَّ النَّبيّ ﷺ قَالَ: لَيْسَ مِنْ نَفْسٍ تُقْتَلُ ظُلْمًا إلا كَانَ عَلَى ابْنِ آدَمَ الأَوَّلِ كِفْلٌ مِنْ دَمِهَا ، لِأَنَّهُ كَانَ أوَّلَ مَنْ سَنَّ القَتْلَ (مُتَّفَقٌ عَلَيهِ)
✿═══════════════✿
ഇബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം : തിരു നബി ﷺ പറഞ്ഞു: അതിക്രമമായി ആരെങ്കിലും മറ്റൊരാളെ വധിച്ചാൽ ആദം നബിയുടെ ആദ്യ സന്തതി (ഖാബീൽ) യുടെ മേൽ ആ രക്തത്തിന്റെ (ശിക്ഷയുടെ) ഒരംശം രേഖപ്പെടുത്തുന്നതാണ്. കാരണം അവനാണ് കൊല സമ്പ്രദായത്തിന് തുടക്കം കുറിച്ചത് (ബുഖാരി,മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment