Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 2, 2022

ഹദീസ് പാഠം 84 Hadees Padam 84

       ┏══✿ഹദീസ് പാഠം 84✿══┓
              ■══✿ <﷽> ✿══■
               ■ 30-9-2016 വെള്ളി
 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ ﷺ : أكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ يَعْنِي: المَوْتَ. (رواه الترمذي)
           ✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: എല്ലാ രസങ്ങളേയും മുറിച്ച് കളയുന്നതിന്റെ (മരണത്തിന്റെ) സ്മരണ നിങ്ങൾ ധാരാളമായി വർദ്ധിപ്പിക്കുക (തിർമിദി)

കൂടുതൽ വീഡിയോകൾക്ക് ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in
Please subscribe my You tube channel 

No comments: