Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, April 3, 2022

ഹദീസ് പാഠം 85 Hadees Padam 85


┏══✿ഹദീസ് പാഠം 85✿══┓
        ■══✿ <﷽> ✿══■
             1 - 10 -2016 ശനി
وَعَنْ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا : أَنَّ رَسُولَ اللهِ ﷺ قَالَ لأصْحَابِهِ - يعْني لَمَّا وَصَلُوا الحِجْرَ - دِيَارَ ثَمُودَ : لَا تَدْخُلُوا عَلَى هَؤُلاَءِ المُعَذَّبِينَ إِلا أنْ تَكُونُوا بَاكِينَ ، فَإنْ لَمْ تَكُونُوا بَاكِينَ ، فَلا تَدْخُلُوا عَلَيْهِمْ ، لا يُصِيبُكُمْ مَا أصَابَهُمْ (متفقٌ عَلَيْهِ)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ തിരു ദൂതർ ﷺ (സമൂദ് ഗോത്രത്തിൻറെ പ്രദേശമായ ഹിജ്റിൽ എത്തിയപ്പോൾ) പറഞ്ഞു: ശിക്ഷക്ക് പാത്രീഭൂതരായ ഈ സമൂഹത്തിന്റെ അരികിലൂടെ നിങ്ങൾ കരഞ്ഞ് കൊണ്ടല്ലാതെ പ്രവേശിക്കരുത്;  നിങ്ങൾക്ക് കരച്ചിൽ വരുന്നില്ലെങ്കിൽ നിങ്ങൾ പ്രവേശിക്കരുത് അവർക്ക് വന്നത് (വിപത്ത്) നിങ്ങൾക്ക് വരാതിരിക്കാൻ (ബുഖാരി, മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: