Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, April 6, 2022

ഹദീസ് പാഠം 88 Hadees Padam 88

      ┏══✿ഹദീസ് പാഠം 88✿══┓
        ■══✿ <﷽> ✿══■
             4 - 10 -2016 ചൊവ്വ
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ عَنِ النَّبيِّ ﷺ قَالَ : احْتَجَّتِ الجَنَّةُ والنَّارُ ، فَقَالَتِ النَّارُ : فِيَّ الجَبَّارُونَ وَالمُتَكَبِّرُونَ . وَقَالَتِ الجَنَّةُ : فِيَّ ضُعَفَاءُ النَّاسِ وَمَسَاكِينُهُمْ  ، فَقَضَى اللهُ بَيْنَهُمَا : إنَّكِ الجَنَّةُ رَحْمَتِي أرْحَمُ بِكِ مَنْ أشَاءُ ، وَإنَّكِ النَّارُ عَذَابِي أُعَذِّبُ بِكِ مَنْ أشَاءُ ، وَلِكلَيْكُمَا عَلَيَّ مِلْؤُهَا (رواه مسلم)
✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യ് (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: സ്വർഗ്ഗവും നരകവും പരസ്പരം തർക്കം കൂടി, നരകം പറഞ്ഞു: എന്നിലാണ് ധിക്കാരികളും അഹങ്കാരികളും, സ്വർഗ്ഗം പറഞ്ഞു: എന്നിലാണ് ദുർബലരും പാവപ്പെട്ടവരും; അല്ലാഹു ﷻ അവർക്കിടയിൽ വിധി പ്രസ്താവം നടത്തി: സ്വർഗ്ഗമേ നീ എന്റെ അനുഗ്രഹമാണ് നിന്നെക്കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നവർക്ക് അനുഗ്രഹം ചെയ്യും; നരകമേ നീ എന്റെ ശിക്ഷയാണ് നിന്നെക്കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നവർക്ക് ശിക്ഷ നൽകും; നിങ്ങൾ രണ്ടുപേരേയും നിറക്കാനുള്ള ബാധ്യത എനിക്കാണ് (മുസ്ലിം) 
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: