Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, April 5, 2022

ഹദീസ് പാഠം 87 Hadees Padam 87

       ┏══✿ഹദീസ് പാഠം 87✿══┓
        ■══✿ <﷽> ✿══■
             3 - 10 -2016 തിങ്കൾ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ  : إِذَا لَبِسْتُمْ وَإِذَا تَوَضَّأْتُمْ فَابْدَءُوا بِأَيَامِنِكُمْ ( رواه أبو داود)
✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ  തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങൾ (വസ്ത്രം) ധരിക്കുകയാണെങ്കിലും വുളൂഅ് ചെയ്യുകയാണെങ്കിലൂം നിങ്ങളുടെ വലത് ഭാഗം കൊണ്ട് തുടങ്ങുക(അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel        
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: