Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, April 7, 2022

ഹദീസ് പാഠം 89 Hadees Padam 89

      ┏══✿ഹദീസ് പാഠം 89✿══┓
        ■══✿ <﷽> ✿══■
             4 - 10 -2016 ചൊവ്വ
وَعَنِ ابْن عُمَرَ رَضِيَ اللهُ عَنْهمَا، قَالَ: قَالَ رَسُولُ اللهِ ﷺ : لَوْ أنَّ النَّاسَ يَعْلَمُونَ مِنَ الوَحدَةِ مَا أَعْلَمُ ، مَا سَارَ رَاكبٌ بِلَيْلٍ وَحْدَهُ!. (رواه البخاري)
✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഏകാന്തതയിലുള്ള കാര്യം (വിശമങ്ങളും പ്രയാസങ്ങളും) ഞാൻ അറിയും വിധം ജനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഒരാളും രാത്രിയിൽ ഒറ്റക്ക് യാത്ര ചെയ്യുകയില്ല (ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: