Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, April 8, 2022

ഹദീസ് പാഠം 90 Hadees Padam 90

       ┏══✿ഹദീസ് പാഠം 90✿══┓
        ■══✿ <﷽> ✿══■
             6 - 10 -2016 വ്യാഴം
وَعَنْ أَبِي يَعْلَى شَدَّادِ بْنِ أَوْسٍ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ ﷺ قَالَ: إنَّ الله كَتَبَ الإحْسَانَ عَلَى كُلِّ شَيْءٍ فَإذَا قَتَلْتُم فَأحْسِنُوا القِتْلَة، وَإِذَا ذَبَحْتُمْ فَأحْسِنُوا الذِّبْحَةَ، وَليُحِدَّ أَحَدُكُمْ شَفْرَتَه، وَلْيُرِح ذَبِيحَتَهُ (رواه مسلم)
✿══════════════✿
അബൂ യഅ്ല ശദ്ദാദ് ബ്ൻ ഔസ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹു ﷻ എല്ലാ വസ്തുക്കളുടേയും നന്മ രേഖപ്പെടുത്തിയിരിക്കുന്നു; അത് കൊണ്ട് നിങ്ങൾ (ജീവിയെ) വധിക്കുകയാണെങ്കിൽ നല്ല രീതിയിൽ ചെയ്യുക; നിങ്ങൾ (ജീവിയെ) അറുക്കുകയാണെങ്കിൽ നല്ല രീതിയിൽ അറുക്കുക; നിങ്ങൾ ഓരോരുത്തരും അവരുടെ കത്തിയെ മൂർച്ച കൂട്ടുകയും അറവ് ചെയ്യപ്പെട്ട ജീവിയെ അഴിച്ചിടുകയും ചെയ്യട്ടെ (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

                Please Subscribe
            IslamicMedia Channel
▬▭▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈┈••••••

No comments: